Surprise Me!

സംവിധായൻ ലിജോ ജോസ് , നടൻ ചെമ്പൻ വിനോദ് | Oneindia Malayalam

2018-11-29 184 Dailymotion

International Film Festival Goa awards for Chemban Vinod and Lijo Pallissery<br /> ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാളി തിളക്കം. മികച്ച സംവിധായകനായി ലിജോ ജോസ് പല്ലിശ്ശേരിയേയും നടനായി ചെമ്പൻ വിനോദിനെയും തിരഞ്ഞെടുത്തു. ഇമയൗ എന്ന സിനിമയിലെ പ്രകടനത്തിനാണു രണ്ടു പേരും പുരസ്ക്കാരത്തിന് അർഹനായിരിക്കുന്നത്.

Buy Now on CodeCanyon